ഡോക്ടര്‍ ജോയ്സ് വെഞ്ചേഴ്സിന്റെ കോര്‍പ്പറേറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു

dr-ventures
SHARE

ഡോക്ടര്‍ ജോയ്സ് വെഞ്ചേഴ്സിന്റെ കോര്‍പ്പറേറ്റ് ഓഫീസ് കൊച്ചിയില്‍ ഹൈബി ഈഡന്‍ എം.പി  ഉദ്ഘാടനം ചെയ്തു. ഡോക്ടര്‍ ജോയ്സ് മാമോഗ്രാഫിയുടെ ഉദ്ഘാടനം നടി മംമ്ത മോഹന്‍ദാസും ജോയ്സ് മെഡ്സ്റ്റോറിന്റെ  ഉദ്ഘാടനം കൊച്ചി മേയര്‍ അനില്‍ കുമാറും നിര്‍വഹിച്ചു.  ഡോ. ജോയ്സ് വെല്‍നസ്, നടി തന്‍വി റാം  ഉദ്ഘാടനം ചെയ്തു.  ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ സ്തനാര്‍ബുദം നേരത്തെ കണ്ടെത്താനുള്ള പുതിയ പദ്ധതിക്ക് തുടക്കമിട്ടതായി ഡോ. അജിത്ത് ജോയ് അറിയിച്ചു.  ഡോക്ടര്‍ ജോയ്സ് മാമോഗ്രാഫിയ എന്ന പദ്ധതിയിലൂടെ 8000 രൂപയ്ക്ക്  പത്ത് വര്‍ഷത്തേക്ക് സ്തനാര്‍ബുദം പരിശോധിക്കാനാകും. തവണകളായും തുക അടയ്ക്കാം.

MORE IN BUSINESS
SHOW MORE