ഫിഫ ലോകകപ്പ് ടിക്കറ്റ്; വിവോ ഓണം ഭാഗ്യശാലികൾക്ക് സമ്മാനം കൈമാറി

vivo-onam
SHARE

പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡ് ആയ വിവോ  ഓണം ഭാഗ്യശാലികൾക്കുള്ള സമ്മാനങ്ങൾ കൈമാറി. ഖത്തര്‍ ഫിഫ ലോകകപ്പ് ടിക്കറ്റ് ആണ് സമ്മാനം. വിവോ കേരള ബിസിനസ് ഓപ്പറേഷൻ ഹെഡ് എം.പ്രസാദ് , എച്ച് ആർ ഹെഡ് ബിജു രവീന്ദ്രൻ എന്നിവരിൽനിന്ന് വിജയികൾ സമ്മാനങ്ങൾ സ്വീകരിച്ചു. വിവോ കേരള മാർക്കറ്റിംഗ് മാനേജർ ലിബിൻ തോമസ്, വി.ബി.എ  മാനേജർ അഭീഷ് വല്ലഭൻ, ട്രെയിനിങ് മെംബേർസ് ആയ ഗോഡ്വിൻ ധനീഷ്, പ്രജീഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

MORE IN BUSINESS
SHOW MORE