ഭാഗ്യചിഹന്മായി 'ഗോൾഡ്മാൻ'; വിപുലമായ പ്രചാരണ പരിപാടികളുമായി മുത്തൂറ്റ്

muthoot
SHARE

മുത്തൂറ്റ് ഫിനാന്‍സ് വിപുലമായ പ്രചാരണ പരിപാടി പ്രഖ്യാപിച്ചു. ഗോള്‍ഡ്മാന്‍ എന്ന പുതിയ ഭാഗ്യചിഹ്നം അവതരിപ്പിച്ചുകൊണ്ടാണ് പ്രചാരണം. മലയാളത്തിനുപുറമെ, തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളിലും പരിപാടി നടത്തുന്നുണ്ട്. ജോണി ആന്റണിയാണ് മലയാളത്തില്‍ പ്രചാരണത്തിനെത്തുന്നത്. വീട്ടില്‍ സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണം പണമാക്കി ഉപയോഗിക്കാന്‍ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നതാണ് പരിപാടിയെന്ന് മുത്തൂറ്റ് ഫിനാന്‍സ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ കെ.ആര്‍.ബിജിമോന്‍ പറഞ്ഞു

MORE IN BUSINESS
SHOW MORE