റെസ്പോണ്‍സിബിള്‍ ഗോള്‍ഡ് വിഡിയോ പരമ്പരയിലെ അഞ്ചാംഭാഗം പുറത്തിറങ്ങി

responsible-gold
SHARE

മനോരമ ഓണ്‍ലൈനും മലബാര്‍ ഗോള്‍ഡ് ആന്‍റ് ഡയമണ്ട്സും ചേര്‍ന്ന് സംഘടിപ്പിക്കുന്ന റെസ്പോണ്‍സിബിള്‍ സിറ്റിസണ്‍ പദ്ധതിയിലെ റെസ്പോണ്‍സിബിള്‍ ഗോള്‍ഡ് വിഡിയോ പരമ്പരയിലെ അഞ്ചാംഭാഗം പുറത്തിറങ്ങി.  രാജ്യത്ത് സ്വര്‍ണവില വര്‍ധിക്കുന്നതിന്‍റെ കാരണമെന്ത് എന്നാണ് ഈ വിഡിയോ വ്യക്തമാക്കുന്നത്. 

MORE IN BUSINESS
SHOW MORE