മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ 294-ാം ഷോറൂം ഒറ്റപ്പാലത്ത്

malabar
SHARE

മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ ഇരുന്നൂറ്റി തൊണ്ണൂറ്റി നാലാം ഷോറൂം ഒറ്റപ്പാലത്ത് പ്രവര്‍ത്തനം തുടങ്ങി. കേരളത്തിലെ മുപ്പത്തി എട്ടാമത്തെ ഷോറൂമാണ് ഒറ്റപ്പാലത്തേത്. മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം നിര്‍വഹിച്ചു. വി.കെ.ശ്രീകണ്ഠന്‍ എം.പി, കെ.പ്രേംകുമാര്‍ എം.എല്‍.എ, നഗരസഭാധ്യക്ഷ ജാനകി ദേവി, മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി.അഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു. സ്വര്‍ണത്തിന്റെ വിലക്കുറവും, ഗുണനിലവാരവും, വിശ്വാസ്യതയും ഉപഭോക്താക്കളുമായി ആജീവനാന്ത ബന്ധം തുടരാന്‍ കഴിയുന്ന പദ്ധതികളും കോവിഡ് കാലത്തെ അതിജീവനത്തിന് മലബാര്‍ ഗോള്‍ഡിന് സഹായമായെന്ന് ചെയര്‍മാന്‍ എം.പി.അഹമ്മദ്.  

MORE IN BUSINESS
SHOW MORE