6 ഷോറൂമുകളില്‍ വന്‍ ഡിസ്കൗണ്ട് മേള; കല്യാണ്‍ സില്‍ക്സിന്റെ ഗ്രാന്‍റ് ക്ലിയറന്‍സ് സെയില്‍

kalyanwb
SHARE

കല്യാണ്‍ സില്‍ക്സിന്റെ ഗ്രാന്‍റ് ക്ലിയറന്‍സ് സെയില്‍ പുരോഗമിക്കുന്നു.  കൊച്ചി, കോട്ടയം, തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍  ഷോറൂമുകളിലാണ് വന്‍ ഡിസ്കൗണ്ട് മേള നടക്കുന്നത്.  10 ശതമാനം മുതല്‍ 70 ശതമാനം വരെ വിലക്കുറവിലാണ് വസ്ത്രങ്ങളും മറ്റു തുണിത്തരങ്ങളും വിറ്റഴിക്കുന്നത്.  കാഞ്ചീപുരം സാരികളുടെ വിപുലമായ ശേഖരവും മേളയിലുണ്ട്.  ഗുണമേന്‍മയുള്ള വസ്ത്രശ്രേണികള്‍ വിലക്കുറവില്‍ ലഭ്യമാക്കാനായതില്‍ കല്യാണ്‍ സില്‍്ക്സ് ചെയര്‍മാനും എംഡിയുമായ പട്ടാഭിരാമന്‍ സംതൃപ്തി രേഖപ്പെടുത്തി. 

MORE IN BUSINESS
SHOW MORE