ബോചെ ടൂർസ് ആൻഡ് ട്രാവൽസ് കൊച്ചിയിൽ; മേയർ ഉദ്ഘാടനം ചെയ്തു

bobby-chemmannur
SHARE

ബോബി ചെമ്മണ്ണൂര്‍ ആരംഭിച്ച ബോചെ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിന്റെ ഹെഡ് ഓഫിസ് കൊച്ചിയില്‍ മേയര്‍ എം.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ഡോ. ബോബി ചെമ്മണ്ണൂര്‍ ഭദ്രദീപം തെളിയിച്ചു. കൊച്ചി വളഞ്ഞമ്പലം ക്ഷേത്രത്തിന് സമീപമാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. അന്താരാഷ്ട്ര-ആഭ്യന്തര ടൂര്‍ പാക്കേജുകള്‍, ഇന്‍ബൗണ്ട് ടൂര്‍ പാക്കേജുകള്‍, എയര്‍ ടിക്കറ്റിംഗ്, വീസ, ഹോട്ടല്‍ ബുക്കിംഗ്, ക്രൂയിസ് പാക്കേജുകള്‍, കോര്‍പ്പറേറ്റ് യാത്രകള്‍, ഹെലി ടാക്‌സി സേവനങ്ങള്‍, കാരവന്‍ ടൂര്‍ പാക്കേജ്, റോള്‍സ് റോയ്‌സ് ടാക്‌സി സര്‍വ്വീസ് എന്നിവയാണ് പ്രധാന സേവനങ്ങള്‍. 

MORE IN BUSINESS
SHOW MORE