അഞ്ച് മില്യണ്‍ കടന്ന് ‘ഈസി പാലപ്പം മിക്സ്’: ആഘോഷമാക്കി ഡബിള്‍ ഹോഴ്സ്

double-horse
SHARE

ഈസി പാലപ്പം മിക്സിന്റെ പുതിയ പരസ്യം അഞ്ച് മില്യണ്‍ വ്യൂസ് പിന്നിട്ടത് ആഘോഷിച്ച് ഡബിള്‍ ഹോഴ്സ്. കൊച്ചിയില്‍ ഡബിള്‍ ഹോഴ്സ് റീട്ടെയില്‍ കോണ്‍ക്ലേവില്‍ ബ്രാന്‍ഡ് അംബാസിഡര്‍ മംമ്ത മോഹന്‍ദാസ് കേക്ക് മുറിച്ചാണ് ആഘോഷങ്ങള്‍ക്ക് തുടക്കംകുറിച്ചത്. ചടങ്ങില്‍ ഡബിള്‍ ഹോഴ്സ് ചെയര്‍മാന്‍ വിനോദ് മഞ്ഞില, ഡയറക്ടര്‍ ജോ രണ്‍ജി, സെയില്‍സ് ഹെഡ് വിനോദ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു. അന്യഗ്രഹജീവിയെ കഥാപാത്രമാക്കിയുള്ള പരസ്യം  ഇമേജ് ബേസ് മോഷന്‍ ക്യാപ്ച്ചര്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഒരുക്കിയിരിക്കുന്നത്.

MORE IN BUSINESS
SHOW MORE