750 കോടി രൂപ മുതല്‍മുടക്ക്; തെലങ്കാനയില്‍ ആഭരണ നിര്‍മാണശാലയുമായി മലബാര്‍ ഗോള്‍ഡ്

malabar-gold-to-invest-750-cr-in-jewellery-making
SHARE

മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് തെലങ്കാനയില്‍ ആരംഭിക്കുന്ന മലബാര്‍ ജെംസ് ആന്‍ഡ് ജ്വല്ലറി ആഭരണ നിര്‍മാണ കേന്ദ്രത്തിന്‍റെ ശിലാസ്ഥാപനം നടന്നു.  തെലങ്കാന വ്യവസായ മന്ത്രി കെ.ടി.രാമറാവുവാണ് ശിലാസ്ഥാപനം നിര്‍വഹിച്ചത്.  750 കോടി രൂപ മുതല്‍മുടക്കില്‍ രംഗറെഡ്ഡി ജില്ലയിലാണ് ആഭരണ നിര്‍മാണ കേന്ദ്രവും ശുദ്ധീകരണ ശാലയും ആരംഭിക്കുന്നത്.  തെലങ്കാനയിലെ വ്യവസായ വകുപ്പ് ഉന്നതോദ്യോഗസ്ഥര്‍, മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി.അഹമ്മദ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. 

Malabar Gold & Diamonds setting up a jewellery manufacturing unit in Telangana with an investment of Rs750 crore

MORE IN BUSINESS
SHOW MORE