ലോക റെക്കോർഡിൽ ഇടം നേടി നൈപുണ്യയുടെ വിർജിൻ മൊഹീതോ മോക്ടെയിൽ

naipunya
SHARE

ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് ചേര്‍ത്തല നൈപുണ്യ കോളജ് ഹോട്ടല്‍ മാനേജ്മെന്റ് വിഭാഗം സംഘടിപ്പിച്ച വിര്‍ജിന്‍ മൊഹീതോ മോക്ടെയിൽ ലോക റെക്കോര്‍ഡില്‍ ഇടംപിടിച്ചു.  വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും കൂട്ടായ്മയില്‍ ഒരുമാസത്തോളം നീണ്ട പ്രയത്നത്തിന്റെ ഫലമായിരുന്നു വിര്‍ജിന്‍ മൊഹീതോ മോക്ടെയിൽ. ടൈംസ് റെക്കോര്‍ഡ് പ്രതിനിധിയും ഗിന്നസ് റെക്കോര്‍ഡ് ജേതാവുമായ അഭീഷ് പി.ഡൊമിനിക്, കോളജ് ഡയറക്ടര്‍ റവറന്റ് ഫാ. ബൈജു ജോര്‍ജ് പൊന്തേമ്പിള്ളിക്ക് റെക്കോര്‍ഡ് നേട്ടത്തിന്റെ അംഗീകാരപത്രം കൈമാറി.

MORE IN BUSINESS
SHOW MORE