കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ ഔദ്യോഗിക സ്നാക്കിങ് പാര്‍ട്ണറായി ബിംഗോ

blasters-bingo-1
SHARE

കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ ഔദ്യോഗിക സ്നാക്കിങ് പാര്‍ട്ണറായി ബിംഗോ. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍റെ ആവേശത്തോട് ചേര്‍ന്ന്  ‘മാച്ച് സ്റ്റാര്‍ട്ട്, ബിംഗോ സ്റ്റാര്‍ട്ട് ’ എന്ന പേരില്‍ പ്രചരണം ആരംഭിച്ചു. കേരളാ ബ്ലാസ്റ്റേഴ്സുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ബിംഗോയുടെ നിര്‍മാതാക്കളായ ഐ.റ്റി.സി ലിമിറ്റഡിന്‍റെ മാര്‍ക്കറ്റിങ് ഹെഡ് ഐശ്വര്യ പ്രതാപ് സിങ് പറഞ്ഞു. കേരളാ ബ്ലാസ്റ്റേഴ്സിലര്‍പ്പിച്ച വിശ്വാസത്തിന് നന്ദിയുണ്ടെന്ന് ഡയറക്ടര്‍ നിഖില്‍ ഭരദ്വാജ് വ്യക്തമാക്കി. 15വര്‍ഷത്തോളമായി ഇന്ത്യയിലെ സ്നാക് രംഗത്ത് സജീവമാണ് ബിംഗോ. 

ITC Bingo become the snacking partner of Kerala Blasters FC

MORE IN Business
SHOW MORE