‘5 വര്‍ഷത്തിനകം മുന്‍നിര എന്‍ബിഎഫ്സികളില്‍ ഒന്നാകും’; പ്രവര്‍ത്തനം വ്യാപിപ്പിച്ച് റിലയന്റ് ക്രെഡിറ്റ്സ്

reliant-credits
SHARE

പ്രമുഖ ധനകാര്യ സ്ഥാപനമായ റിലയന്റ് ക്രെഡിറ്റ്്സിന്റെ ശാഖകള്‍ കൂടുതല്‍ തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൂടി പ്രവര്‍ത്തനം ആരംഭിക്കുന്നു. അടുത്ത 5 വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ മുന്‍നിര എന്‍ബിഎഫ്സികളില്‍ ഒന്നായി മാറാനുള്ള പദ്ധതികളുമായാണ് റിലയന്റ് ക്രെഡിറ്റ്സ് മുന്നോട്ട് പോകുന്നത്. 2028ല്‍ 300 കോടിയുടെ ബിസിനസാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും റിലയന്റ് ക്രെഡിറ്റ്്സ് പ്രതിനിധികള്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബ്രാന്‍ഡ് വിപുലീകരണത്തിന്റെ ഭാഗമായി ചലച്ചിത്രതാരം അനൂബ് മേനോനെ ബ്രാന്‍ഡ് അംബാസിഡറായും നിയമിച്ചു.

MORE IN BUSINESS
SHOW MORE