റോയൽ എൻഫീൽഡിന്റെ പുതിയ മോഡൽ ഹണ്ടർ 350യെ കേരളത്തിൽ

royal-enfield
SHARE

റോയൽ എൻഫീൽഡിന്റെ പുതിയ മോഡൽ ഹണ്ടർ 350യെ കേരളത്തിൽ അവതരിപ്പിച്ചു. പുതിയ വിഭാഗത്തിലാണ് ഈ വാഹനത്തിന്റെ സ്ഥാനം റിട്രോ, മെട്രോ എന്നീ വേരിയന്റുകളില്‍ ഈ വാഹനം ലഭിക്കും,ഈ വാഹനത്തിന്റെ ബുക്കിങ്ങിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നത് കേരളവും, 1.47,000 രൂപ മുതലാണ് ഈ വാഹനത്തിന്റെ എക്സ് ഷോറൂം വില ആരംഭിക്കുന്നത്...

MORE IN BUSINESS
SHOW MORE