സെയ്ഫ് അലിഖാന്‍ ഇംപെക്സ് ഹോം എന്റർടൈൻമെന്‍റ് ബ്രാൻഡ് അംബാസഡർ

impex
SHARE

ഇംപെക്‌സ് ഹോം എന്റർടൈൻമെന്റ്ബ്രാൻഡ് അംബാസഡറായി ബോളിവുഡ് നടന്‍ സെയ്ഫ് അലിഖാന്‍. ദേശീയതലത്തില്‍ ഇംപെക്സിന്‍റെ ജനപ്രീതി വര്‍ധിപ്പിക്കാന്‍ സെയ്ഫ് അലിഖാന്‍റെ സാന്നിധ്യം സഹായകരമാകുമെന്ന് ഇംപെക്സ്  മാനേജിംഗ് ഡയറക്ടർ സി. നുവൈസ് പറഞ്ഞു. കേരളം ആസ്ഥാനമായുള്ള കെ.സി.എം അപ്ലയൻസസിന്റെ ഭാഗമാണ് ഇംപെക്‌സ് ബ്രാൻഡ്.  നടി കല്യാണി പ്രിയദര്‍ശനാണ് കിച്ചൺവെയർസ് അംബാസഡര്‍.

MORE IN BUSINESS
SHOW MORE