50 വർഷമായി ജനമനസിൽ മെഡിമിക്സ്; തലമുറകളെ കീഴടക്കിയ വിജയകഥ

medimix-md
SHARE

മെഡിമിക്സ് ജനമനസ്സില്‍ പ്രയാണം തുടങ്ങിയിട്ട് 50 വര്‍ഷം. കുടുംബം 300 വര്‍ഷത്തിലേറെയായി ആയുര്‍വേദ ചികില്‍സാരംഗത്ത് പ്രവര്‍ത്തിക്കുന്നു. ഇതുതന്നെയാണ് ജനങ്ങളുടെ ഇഷ്ടം നേടാന്‍ കരുത്തായത്.  2007ലാണ് എവിഎ ഗ്രൂപ്പ് തുടങ്ങുന്നത്. ഗുണനിലവാരത്തിന് പ്രാധാന്യം നൽകിക്കൊണ്ടാണ് എന്നും പ്രവർത്തിക്കുന്നതെന്നും എവിഎ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ എവി അനൂപ് പറയുന്നു. ആ വിജയകഥ കാണാം:

MORE IN SPECIAL PROGRAMS
SHOW MORE