ഔടിയുടെ പ്രീമിയം സെഡാൻ എ 8 കേരളത്തിൽ; രണ്ട് വേറിയന്റുകളിൽ വാഹനമെത്തും

audi-01
SHARE

ഔടിയുടെ പ്രീമിയം സെഡാൻ എ 8 നെ കേരളത്തിൽ അവതരിപ്പിച്ചു. കേരളത്തിലെ പുതിയ ഡീലർ പി.പി.എസ് മോട്ടോർസ് അസോസിയേറ്റ് വൈസ് പ്രസിഡന്റ്‌ രംഗചാരലുവും.. ഓടി ഇന്ത്യ വിൽപ്പന വിഭാഗം തലവൻ  നിതിൻ കൊലിയും ചേർന്നാണു പുറത്തിറക്കിയത്. രണ്ടു വേറിയന്റുകളിൽ എത്തുന്ന മോഡലുകളുടെ  വില ആരംഭിക്കുന്നത് ഒരുകോടി ഇരുപത്തി ഏഴു ലക്ഷം രൂപ മുതലാണ്. എസ് കെ ജയകൃഷ്ണൻ തയ്യാറാക്കിയ റിപ്പോർട്ട്‌ കാണാം.

  

MORE IN BUSINESS
SHOW MORE