ഉയർന്ന ലാഭവും, മികച്ച ഓഫറുകളും; E canna ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോം

ecanna-new-two
SHARE

ഇന്ന് നമുക്ക് എന്തെങ്കിലും വേണമെങ്കിൽ ഓൺലൈനിൽ ഉള്ള പ്രമുഖ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോം വഴി ഓർഡർ ചെയ്യും. അത്ര മാത്രം ഇവ നമ്മുടെ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞിരിക്കുന്നു എന്നതിന്റെ തെളിവാണ് ഇത്. ഇ-കോമേഴ്‌സ് പ്ലാറ്റുഫോമുകൾ ആളുകളുടെ ഇടയിൽ മാത്രമല്ല, ഓൺലൈൻ ബിസിനസ് രംഗത്തും ഉണ്ടാക്കിയ സ്വാധീനം വളരെ വലുതാണ്. വെറും കുറച്ച് ക്ലിക്കുകൾ കൊണ്ട് വീട്ടിൽ ഇരുന്നുകൊണ്ട് ലോകത്തെവിടെ നിന്നും മികച്ച ഓഫറുകളിൽ സാധനങ്ങൾ വാങ്ങാൻ സാധ്യമായത് ഇ-കോമേഴ്‌സ് ടെക്നോളജിയിലൂടെയാണ്. 

എന്നാൽ ഒരു ഡിജിറ്റൽ കോയിൻ പ്ലാറ്റ്‌ഫോം സ്വന്തമായൊരു ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോം ഇറക്കുന്നതിനെ കുറിച്ച് നിങ്ങൾക്ക് ചിന്തിക്കാൻ പറ്റുമോ? അങ്ങനെയൊരു ടെക്നോളോജിയാണ് E canna Buy എന്ന കമ്പനിയിലൂടെ നിങ്ങൾക്ക് ഉടൻ തന്നെ ലഭിക്കാൻ പോകുന്നത്, E canna ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോം.

 നിലവിലുള്ള പല ഡിജിറ്റൽ കോയിനുകളെക്കാളും മികച്ച ഫീച്ചറുകളും പ്രത്ത്യേകതകളും E cannaയിലൂടെ നിങ്ങൾക്ക് ലഭിക്കും. ഉയർന്ന ലാഭവും, മികച്ച ഓഫറുകളും, സുരക്ഷയും നൽകുന്നതിലൂടെ കസ്റ്റമേഴ്സിന്റെ ഇടയിൽ ഉയർന്ന വിശ്വാസ്യതയും സുതാര്യതയും നേടിയതാണ് E canna ഡിജിറ്റൽ കോയിൻ. സ്വന്തമായി ഒരു ബ്ലോക്ക്ചെയിൻ അതുപോലെ സെക്യൂറായ ഡിജിറ്റൽ കോയിൻ എക്സ്ചേഞ്ച് എന്നിവ E cannaയുടെ വിശ്വാസ്യത കൂട്ടുന്നു.E canna ഡിജിറ്റൽ എക്സ്ചേഞ്ചിന്റെ ഔദ്യോഗിക ലോഞ്ച് സെപ്റ്റംബർ 25 2022ന് ഉണ്ടാവും.

നമുക്ക് ഇ-കോമേഴ്‌സ് പ്ലാറ്റ്ഫോമിലേക്ക് തിരിച്ച് വരാം. സെപ്റ്റംബർ 5 2022ന് ആണ് E canna Buy ഇന്ത്യയിലെ തന്നെ ആദ്യത്തെ ഡിജിറ്റൽ കോയിൻ ഇ-കോമേഴ്‌സ് സ്റ്റോർ ലോഞ്ച് ചെയ്യുന്നത്. നിലവിലുള്ള ഇ-കോമേഴ്‌സ് പ്ലാറ്റ്ഫോമുകളേക്കാൾ വ്യത്യസ്തമാണ് E cannaയുടെത്. എന്തൊക്കെയാണ് ആ വ്യത്യാസങ്ങൾ?

B2B, B2C വിഭാഗം ആളുകൾക്ക് ഡിജിറ്റൽ കോയിനുകൾ ട്രേഡ് ചെയ്ത്  മികച്ച ക്വാളിറ്റിയുള്ള ബ്രാൻഡഡ് പ്രൊഡക്ടുകൾ  മികച്ച ഓഫറിൽ വാങ്ങാം. 

പ്രീമിയം ഓട്ടോമൊബൈലുകളുടെ സ്പെയർ പാർട്ടുകൾക്ക് പ്രത്യേകം കൗണ്ടർ ഇ-കോമേഴ്‌സ് പ്ലാറ്റ്ഫോമിൽ ലഭ്യമാണ്.

മൊത്തക്കച്ചവടക്കാർക്കും ചില്ലറ വ്യാപാരികൾക്കും ഉപഭോക്താകൾക്കുമായി ഒരു സംയോജിത വ്യാപാര പ്ലാറ്റ്‌ഫോം.

 ECanna buy

*“Crypto products and NFTs are unregulated and can be highly risky. There may be no regulatory recourse for any loss from such transactions.” 

MORE IN BUSINESS
SHOW MORE