ഏഥറിന്റെ പുതിയ മോഡൽ ഫോർ ഫിഫ്റ്റി എക്സ് ജനറേഷൻ ത്രി കേരളത്തിലും

ather
SHARE

ഇലക്ട്രിക് ഇരുചക്ര വാഹന നിർമാണ രംഗത്തെ  പ്രമുഖരായ  ഏഥറിന്റെ പുതിയ മോഡൽ ആണ് ഫോർ ഫിഫ്റ്റ്റി എക്സ് ജനറേഷൻ ത്രി എന്ന മോഡൽ. ഫുൾ ചാർജിൽ 146 കിലോമീറ്റർ യാത്ര ചെയ്യാൻ കഴിയുന്ന ഇലക്ട്രിക് സ്കൂട്ടർ. ഈ വാഹനം കേരളത്തിലും എത്തി.  1,57,402 രൂപയാണ് കൊച്ചിയിലെ എക്സ് ഷോറൂം വില 

MORE IN BUSINESS
SHOW MORE