ആയുര്‍വേദത്തിലെ ‘പങ്കജകസ്തൂരി’ ബ്രാന്‍ഡ്; ഡോ.ജെ.ഹരീന്ദ്രന്‍ നായരുടെ വിജയവഴി

j-hareendran-nair
SHARE

രാവിലെ അഞ്ചുമണിക്ക് യോഗയില്‍ തുടങ്ങുന്ന ദിനചര്യ. പേരിന് മുന്നില്‍ ഡോക്ടര്‍ വേണമെന്ന് ആഗ്രഹിച്ചു. പക്ഷേ എംബിബിഎസ് കിട്ടിയില്ല. ആയുര്‍വേദരംഗത്തേക്ക് കടത്തുവന്നത് അങ്ങനെ.പഠിച്ചപ്പോള്‍ ഇനിയും ഒരുപാട് ചെയ്യാനുണ്ട് എന്ന ചിന്തയില്‍ നിന്ന് ആയുര്‍വേധൗഷധ നിര്‍മാണത്തിലേക്ക്. ശ്രീ ധന്വന്തരീ ആയുര്‍വേദിക്സ് എന്ന പേരില്‍ നിന്ന് തുടക്കം. പിന്നെ പങ്കജകസ്തൂരി എന്ന ബ്രാന്‍ഡിലേക്ക്. വിജയകഥ പങ്കുവെച്ച് പങ്കജ കസ്തൂരി എം.ഡി ഡോ.ജെ.ഹരീന്ദ്രന്‍ നായര്‍. പ്രത്യേക പരിപാടി ബിസിനസ് ക്ലാസ് കാണാം:

MORE IN BUSINESS
SHOW MORE