ഗ്രാൻഡായി 'ഗ്രാൻഡ് വിറ്റാര'; മാരുതിയുടെ പുതിയ മിഡ് സൈഡ് എസ്​യുവി

maruti-grand
SHARE

മാരുതി സുസുക്കിയുടെ പുതിയ മിഡ് സൈസ്  എസ് യു വി യാണ്  ഗ്രാൻഡ് വിറ്റാര. ആധുനിക സാങ്കേതിക വിദ്യയും, ആഡംബര  സംവിധാനങ്ങളും  കൂട്ടി ഇറക്കിയ മോഡൽ  ഈ വാഹനത്തെ മാരുതി  ആഗോള വിപണിയിൽ അവതരിപ്പിച്ചു. 1.5 ലിറ്റര്‍ കെ സീരീസ് ഡ്യൂവല്‍ ജെറ്റ് വി.വി.റ്റി എന്‍ജിനുമായാണ് ഈ വാഹനമെത്തുന്നത്.  ഇന്ത്യയിലാണ് ആദ്യമായി ഈ വാഹനത്തെ അവതരിപ്പിച്ചത്.  ഇന്ത്യയിൽ നിർമിച്ച് മറ്റു രാജ്യങ്ങളിലേക്ക് കയറ്റി അയക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം. വിപണിയിൽ അവതരിപ്പിക്കുമ്പോൾ മാത്രമേ വില പുറത്തു വിടുകയുള്ളു.

MORE IN BUSINESS
SHOW MORE