ഔഡി ക്യു സെവൻ വിപണിയിൽ; സുരക്ഷയ്ക്കും പെര്‍ഫോമൻസിനും പ്രാധാന്യം

audiq
SHARE

ജർമൻ ആഡംബര വാഹന നിർമാതാവായ ഔഡി പുത്തൻ ക്യു സെവനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ആഡംബരത്തിനൊപ്പം സുരക്ഷയ്ക്കും പെര്‍ഫോമൻസിനും പ്രാധാന്യം നൽകിയാണ് ഈ പുതിയ മോഡലിനെ അവതരിപ്പിച്ചത്. ആധുനിക കോത്രോ സാങ്കേതികതയിൽ ആണ് ഇതിനെ അവതരിപ്പിക്കുന്നത്. 3 ലിറ്റർ വി6 Tfsi petrol എൻജിനിൽ എത്തുന്ന വാഹനത്തിന്റെ വില  79,99,000 രൂപ മുതലാണ് ആരംഭിക്കുന്നത്.

MORE IN BUSINESS
SHOW MORE