ലോജിസ്റ്റിക്സില്‍ അനന്ത തൊഴില്‍ സാധ്യതകള്‍; ‘ഐബിസ്’ വിളിക്കുന്നു

845x440-IBIS
SHARE

മാനേജ്മെന്റ് രംഗത്തെ മികച്ച തൊഴിൽ എന്നത് പലരുടെയും സ്വപ്നമാണ്. എന്നാൽ വർഷങ്ങളെടുത്തുള്ള പഠനവും ലക്ഷങ്ങള്‍ വില വരുന്ന പഠനച്ചിലവുമാണ് പലരെയും പിന്തിരിപ്പിക്കുന്നത്. അതിനെല്ലാം പരിഹാരമുണ്ട്  IBIS അക്കാദമിയില്‍. മാറിയ കാലത്ത് ഏറ്റവും അധികം തൊഴില്‍ അവസരമുള്ള മേഖലയാണ് ചരക്കുഗതാഗതം അഥവാ ലോജിസ്റ്റിക്സ്. International Accreditors for Continuing Education and Training (IACET) അംഗീകാരമുള്ള ഇന്ത്യയിലെ ഏക സ്ഥാപനമാണ് IBIS. 

കര, കടൽ, വായു എന്നീ മേഖലകളിലൂടെയുള്ള ചരക്കു നീക്കവും ക്രമീകരണവുമാണ് ലോജിസ്റ്റിക്സ്. Shipping, Aviation, Road Transport തുടങ്ങി സമസ്ത സേവന മേഖലകളിലും ഇന്ന് ലോജിസ്റ്റിക്സ് പഠിച്ചവർക്ക് അനന്തമായ സാധ്യതകളുണ്ട്. കുറഞ്ഞ കാലയളവിൽ മികച്ച പഠനം സ്വന്തമാക്കി അന്താരാഷ്ട്ര മൂല്യമുള്ള സർട്ടിഫിക്കറ്റ് ലഭ്യമാക്കുകയാണ് ഐബിസ്  അക്കാദമി. 

ഇന്ത്യയിലും വിദേശത്തും ഒരുപോലെ തൊഴിൽ നേടുന്നതിന് IACET സർട്ടിഫൈ ചെയ്ത സ്ഥാപനങ്ങളിലെ കോഴ്സുകൾ പഠിച്ചിറങ്ങുന്നവർക്ക് മുൻഗണന ലഭിക്കും. മാത്രമല്ല, ക്രെഡിറ്റ് അടിസ്ഥാനത്തിലാണ് വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റ് നൽകുന്നത്. അത്തരത്തിൽ ആഗോള തലത്തിൽ ഗുണമേന്മ അടിസ്ഥാനമാക്കി സർട്ടിഫിക്കേഷൻ നൽകുന്ന സ്ഥാപനങ്ങള്‍ക്ക് അംഗീകാരം നല്‍കുന്ന അമേരിക്കൻ ഏജൻസിയാണ് IACET. 441 കമ്പനികള്‍ക്ക് മാത്രമാണ് ലോകത്താകമാനം IACET അംഗീകാരം നൽകിയിരിക്കുന്നത്. ഇന്ത്യയിൽ IBISന് മാത്രം. പരിചയസമ്പന്നരായ അധ്യാപകർ, മികച്ച ക്ലാസ്റൂമുകൾ എന്നിവയാണ് ഐബിസിനെ കൂടുതല്‍ മികച്ചതാക്കുന്നത്. 98 ശതമാനം പേരും ഇതേ മേഖലയിൽ തന്നെ തൊഴിലുറപ്പിക്കുന്നു എന്നതും പ്രധാനം.   

കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, തൃശൂർ, പെരിന്തൽമണ്ണ, കോഴിക്കോട് എന്നിവിടങ്ങളിൽ ഇപ്പോള്‍ പഠനകേന്ദ്രങ്ങളുണ്ട്. കോട്ടയത്ത് ഉടൻ ആരംഭിക്കും. വിശദവിവരങ്ങൾക്കും അഡ്മിഷനെടുക്കാനും https://ibisacademy.in/ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം.  

ആറുമാസം ദൈർഘ്യമുള്ള പ്രൊഫഷനൽ ഡിപ്ലോമ, 1 വർഷം ദൈർഘ്യമുള്ള പിജി ഡിപ്ലോമ കോഴ്സുകൾ. ഇതില്‍ പ്രൊഫഷനൽ ഡിപ്ലോമ കോഴ്സിന് ആർക്കും അപേക്ഷിക്കാം. പിജി ഡിപ്ലോമയ്ക്ക് ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ഐബിസില്‍  പഠിച്ചിറങ്ങുന്നവർക്ക് ഇന്ത്യയിൽ മാത്രമല്ല, ലോകത്ത് എവിടെയാണെങ്കിലും ജോലി തേടി കഷ്ടപ്പെടേണ്ടി വരില്ല എന്ന് ചുരുക്കം.

MORE IN BUSINESS
SHOW MORE