എന്തും പറഞ്ഞു തരുന്ന വണ്ടി; എംജി ആസ്റ്റർ; റിവ്യു

mg-astor
SHARE

ചെറു എസ്‍യുവി സെഗ്‌മെന്റിൽ പുതിയ ചരിത്രം കുറിക്കാൻ എഐ സാങ്കേതിക വിദ്യയുമായി എംജി ആസ്റ്റർ. അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റ് സിസ്റ്റം ലെവൽ 2 വുമായി സെഗ്‌മെന്റിലേക്ക് എത്തുന്ന ആദ്യ വാഹനമാണ് എംജി ആസ്റ്റർ. രാജ്യാന്തര വിപണിയിലെ പുതിയ സിഎസ് എസ്‍യുവിയുടെ പുതിയ പതിപ്പിന്റെ സ്റ്റൈലുമായാണ് ആസ്റ്റർ എത്തിയത്. പുതിയ സെലിസ്റ്റിയൽ ഗ്രിൽ,  പുതിയ മുൻ ബംബർ, ഡേറ്റം എൽഇഡി ലാമ്പോടുകൂടിയ പുതിയ ഹെഡ്‌ലാംപ്, 17 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ എന്നിവ ആസ്റ്ററിലുണ്ട്. റിവ്യൂ കാണാം.

MORE IN BUSINESS
SHOW MORE
Loading...
Loading...