ഒരു രൂപ നാണയം ഓൺലൈൻ ലേലത്തിൽ വിറ്റത് 10 കോടിക്ക്; കാരണം ഇത്..!

rupee-crore
SHARE

പഴയ നാണയങ്ങളും നോട്ടുകളുമൊക്കെ ശേഖരിച്ച് സൂക്ഷിച്ച് വെക്കുന്നത് പലർക്കും ഒരു ശീലമാണ്. പിന്നീടാകും പലപ്പോഴും ഈ നാണയങ്ങൾക്ക് മൂല്യമുണ്ടാകുക. ഇപ്പോഴിതാ ഓൺലൈൻ ലേലത്തിലൂടെ അത്തരത്തിലൊരു ഒരു രൂപ നാണയത്തിന് ലഭിച്ചിരിക്കുന്നത് 10 കോടി രൂപയാണ്. അവിശ്വസനീയം എന്ന് തോന്നുമെങ്കിലും ഇത് യാഥാർഥ്യമായ സംഭവമാണ്. 

ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണ കാലഘട്ടത്തിൽ പുറത്തിറക്കിയ നാണയമാണിത്. 1885–ലെ നാണയം. ഈ നാണയം അവശേഷിക്കുന്നത് തന്നെ വലിയ അദ്ഭുതമെന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെയാണ് ഇത്രമാത്രം മൂല്യം ലഭിച്ചതും. നമ്മുടെ വീടുകളിലും ഇത്തരം നാണയങ്ങളുണ്ടെങ്കിൽ കോയിൻ ബസാർ എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് ലേലത്തിൽ പങ്കെടുക്കാം. 

MORE IN BUSINESS
SHOW MORE
Loading...
Loading...