കുതിക്കാൻ 'ആസ്റ്റർ'; എം.ജി മോട്ടോഴ്‌സ് പുത്തൻ എസ്‌യുവി ഇന്ത്യൻ വിപണിയിൽ

mg
SHARE

എം.ജി മോട്ടോഴ്‌സ് പുത്തൻ എസ്‌യുവി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ആസ്റ്റർ എന്നു പേരു നൽകിയ ഈ മോഡൽ ഒട്ടേറെ പുതുമകളുമായാണ് എത്തുന്നത്. ആസ്റ്ററിനെ അവതരിപ്പിച്ച് ഈ വിഭാഗത്തിൽ പുതിയൊരു മൽസരത്തിനു തുടക്കമിടുകയാണ്  എംജി.

MORE IN BUSINESS
SHOW MORE
Loading...
Loading...