മലബാര്‍ ഗോള്‍ഡ് ‘ബ്രൈഡ്സ് ഒാഫ് ഇന്ത്യ’: ഒന്‍പതാം എഡിഷന് തുടക്കം

malabar-video
SHARE

മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റ ബ്രൈഡ്സ് ഒാഫ് ഇന്ത്യ ക്യാംപയിന്റ ഒന്‍പതാം എഡിഷന് തുടക്കമായി. രാജ്യത്തെ വൈവിധ്യമാര്‍ന്ന വിവാഹ ആഘോഷങ്ങളില്‍ വധുവിനൊപ്പം സെലിബ്രിറ്റികളും ബ്രാന്‍ഡ് അംബാസിഡര്‍മാരായ അനില്‍ കപൂറും കരീന കപൂറും പങ്കെടുക്കുന്നുണ്ട്. മൂന്ന് മിനിറ്റ് പതിനഞ്ച് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള പരസ്യവിഡിയോ ഒാണ്‍ലൈനില്‍ പുറത്തിറക്കി കഴിഞ്ഞു. വിവാഹ ആഘോഷം എങ്ങനെ വേണമെന്ന് തീരുമാനിക്കാനുള്ള അവകാശം വധുവിനാണെന്ന സന്ദേശമാണ് ഇതിലൂടെ നല്‍കുന്നത്. പതിനഞ്ച് ലക്ഷം പേരാണ് ഇതിനകം വിഡിയോ കണ്ടത്.  വിഡിയോ കാണാം. 

MORE IN BUSINESS
SHOW MORE
Loading...
Loading...