ജുവലറി നിര്‍മാണത്തില്‍ തനതു ശൈലി; വിജയയാത്രയില്‍ ഐശ്വര്യ

aiswarya
SHARE

പരീക്ഷിച്ചു നോക്കാനിറങ്ങി വിപണിയില്‍ വന്‍വിജയങ്ങള്‍ നേടിയ അപൂര്‍വം പേരില്‍ ഒരാളെയാണ് ഇന്ന് ബിസി വിമനില്‍ പരിചയപ്പെടുത്തുന്നത്. കസ്റ്റമൈസ്ഡ് ജ്വല്ലറി നിര്‍മാണത്തില്‍ സ്വന്തം മേല്‍വിലാസമെഴുതിയ ഐശ്വര്യ നായര്‍. വിവാഹശേഷം അപ്രതീക്ഷിതമായി ആഭരണനിര്‍മാണ മേഖലയിലേക്ക് എത്തിയ ഐശ്വര്യയ്ക്ക്  കൊച്ചിയിൽ ആര്യ ബൈ കൊല്ലാട്ട് ജ്വല്ലേഴ്സ് എന്ന ബ്രാന്‍ഡ് തന്നെ ഇന്ന് സ്വന്തമായുണ്ട്. ഐശ്വര്യ നായരുടെ വിജയയാത്ര അടുത്തറിയാം . 

MORE IN BUSINESS
SHOW MORE
Loading...
Loading...