മലയാള സിനിമയ്ക്ക് മാത്രമായി ചാനല്‍: പുതുചുവടുമായി ടാറ്റാ സ്കൈ

tata
SHARE

രാജ്യത്തെ ഏറ്റവും വിപുല ഡിടിഎച്ച് പ്ലാറ്റ്‌ഫോമുകളിൽ ഒന്നായ ടാറ്റാ സ്കൈയ്ക്ക് മലയാള സിനിമയ്ക്ക് മാത്രമായി പ്രത്യേക ചാനല്‍. തെലുങ്ക്, തമിഴ്, കന്നഡ ഭാഷകള്‍ക്ക് പിന്നാലെയാണ് മലയാളത്തിലേക്കുള്ള ചുവടുവയ്പ്പ്.  പഴയ സിനിമകള്‍ക്കൊപ്പം പുതിയ ചിത്രങ്ങളും  ഇതിലുണ്ടാകും. ദിവസം ഒന്നര രൂപ മുടക്കി പ്രേക്ഷകര്‍ക്ക് ചാനല്‍ തിരഞ്ഞെടുക്കാം.

MORE IN BUSINESS
SHOW MORE
Loading...
Loading...