വിവാദമുണ്ടാക്കുന്ന പ്രവണത മാറണം; ബൈജൂസില്‍ നിക്ഷേപിക്കാൻ ആഗ്രഹം: എം.എ യൂസഫലി

vnews-maker
SHARE

നിക്ഷേപ സൗഹൃദമല്ല കേരളം എന്ന ദുഷ്പേര് പൊതുവേ മാറിവരുന്നുണ്ടെങ്കിലും എന്തിനും വിവാദമുണ്ടാക്കുന്ന പ്രവണത മാറണമെന്ന് പ്രമുഖ വ്യവസായി എം.എ. യൂസഫലി. സംരഭങ്ങള്‍ മുന്നോട്ടുപോകാന്‍  സമൂഹത്തിന്‍റെ മനോഭാവം മാറണമെന്ന് ബൈജു രവീന്ദ്രന്‍. ന്യൂസ്മേക്കര്‍ പുരസ്കാരസമര്‍പ്പണപരിപാടിയിലെ സംവാദത്തില്‍ പങ്കെടുക്കുകയായിരുന്നു ഇരുവരും.

സംരഭകരോടുള്ള സമൂഹത്തിന്‍റെ മനോഭാവം മാറണമെന്ന്  ബൈജു. ബൈജുവിന്‍റെ നേട്ടങ്ങളെ അഭിനന്ദിച്ച യൂസഫലി ബൈജൂസില്‍ നിക്ഷേപം നടത്താനുള്ള ആഗ്രഹവും പ്രകടിപ്പിച്ചു

പണം ഉണ്ടാക്കുന്നതിനെക്കാള്‍ അധ്വാനത്തിന്‍റെ സംതൃപ്തിയാണ് പ്രധാനമെന്ന് ഇരുവരും. ജീവിതത്തിലെ സന്തോഷങ്ങള്‍ ഇങ്ങനെ..

MORE IN BUSINESS
SHOW MORE
Loading...
Loading...