ലാൻഡ് ഫോൺ – മൊബൈൽ വിളി: ജനുവരി മുതൽ ‘0’ ചേർക്കണം

Mobile-Phone
SHARE

ന്യൂഡൽഹി: ലാ‍ൻഡ് ഫോണിൽ നിന്നു മൊബൈൽ നമ്പറിലേക്കു വിളിക്കുമ്പോൾ തുടക്കത്തിൽ ‘0’ ചേർക്കാനുള്ള നിർദേശത്തിനു കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ അംഗീകാരം. ജനുവരി ഒന്നിനുള്ളിൽ ഇതിനാവശ്യമായ മാറ്റങ്ങൾ വരുത്താൻ മന്ത്രാലയം കമ്പനികൾക്കു നിർദേശം നൽകി.

മൊബൈൽ ഉപയോക്താക്കൾ വർധിച്ചതിനാൽ നമ്പറുകൾ 10 ൽ നിന്നു 11 അക്കമാക്കുന്നതിന്റെ ഭാഗമാണിത്. 

MORE IN BUSINESS
SHOW MORE
Loading...
Loading...