ലോകോത്തര ബ്രാന്‍ഡുകള്‍ മിതമായ നിരക്കില്‍; ഗോപു നന്തിലത്ത് ഗൂപ്പിന്‍റെ പുതിയ ഷോറും കാഞ്ഞങ്ങാട്ട്

gopugmart
SHARE

പ്രമുഖ ഇലക്രോണിക്സ്–ഗൃഹോപകരണ വിതരണക്കാരായ ഗോപു നന്തിലത്ത് ഗൂപ്പിന്‍റെ പുതിയ ഷോറും കാഞ്ഞങ്ങാട്ട് പ്രവര്‍ത്തനം തുടങ്ങി. ലോകോത്തര ബ്രാന്‍ഡഡ് ഗൃഹോപകരണങ്ങള്‍ അണിനിരത്തിയാണ് ഷോറൂം തുറന്നത്.

ഗോപു നന്തിലത്ത് ഗ്രൂപ്പിന്‍റെ മുപ്പത്തിയേഴാമത് ഷോറൂമാണ് കാഞ്ഞങ്ങാട് മാണിക്കോത്ത് പ്രവര്‍ത്തനം തുടങ്ങിയത്. കാഞ്ഞങ്ങാട് നഗരസഭ അധ്യക്ഷന്‍ വി.വി.രമേശനും അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ദാമോദരനും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. ലോകോത്തര ബ്രാന്‍ഡുകളെല്ലാം മിതമായ നിരക്കില്‍ ലഭ്യമാകുന്ന ഷോപ്പിങ് അനുഭവമാണ് നന്തിലത്ത് ജി–മാര്‍ട്ട് ഒരുക്കിയിരിക്കുന്നത്. 

പലിശരഹിത തവണ വ്യവസ്ഥയില്‍ ഗൃഹോപകരണങ്ങള്‍ വാങ്ങാനുള്ള അവസരം ഷോറൂമിലുണ്ടാകും. ബെജാജ് ഫിന്‍സേര്‍വ്, എച്ച്.‍ഡി.എഫ്.സി, എച്ച്.ഡി.ബി. തുടങ്ങിയവുമായി ചേര്‍ന്ന് ഇതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. പഴയത് എക്സ്ചേഞ്ച് ചെയ്ത് പുതിയ ഗൃഹോപകരണങ്ങളും ഇവിടെനിന്ന് വാങ്ങാം. 

MORE IN BUSINESS
SHOW MORE
Loading...
Loading...