മൂന്നെണ്ണത്തിനൊപ്പം ഒന്ന് സൗജന്യം; പുത്തൻ ഓഫറുകളുമായി കല്യാൺ സിൽക്സ്

kalyan-silks
SHARE

ഉപഭോക്താതാക്കൾക്കായി കല്യാൺ സിൽക്സ് പുതിയ ഓഫർ പ്രഖ്യാപിച്ചു. നാലു വസ്ത്രങ്ങൾ തിരഞ്ഞെടുത്താൽ മൂന്നെണ്ണത്തിന് മാത്രം പണം നൽകിയാൽ മതി. 

സംസ്ഥാനത്തെ കല്യാൺ സിൽക്സിൻ്റെ എല്ലാ ഷോറൂമുകളിലും പുതിയ ഓഫർ ലഭ്യമാണ്. മൂന്നു വസ്ത്രങ്ങൾ വാങ്ങിയാൽ മറ്റൊന്ന് സൗജന്യമായി വാങ്ങാമെന്നതാണ് പ്രത്യേകത. സ്റ്റോക്ക് തീരുന്നതു വരെ മാത്രമാണ് ഓഫർ. 

കോവിഡ് മുൻ കരുതൽ എല്ലാം പാലിച്ചാണ് ഷോറൂമുകൾ പ്രവർത്തിക്കുന്നത്. എല്ലാ ഉപഭോക്താക്കൾക്കും കയ്യുറകൾ നൽകുന്നുണ്ട്. മാസ്ക്ക് നിർബന്ധമായും ധരിച്ചു വേണം കടയിൽ എത്താൻ. കോവിഡ് പ്രതിസന്ധി കാലത്ത് ഉപഭോക്താക്കൾക്കൊപ്പം നിൽക്കുകയെന്നാണ് ഓഫറുകളുടെ ലക്ഷ്യം .

MORE IN BUSINESS
SHOW MORE
Loading...
Loading...