സമ്മാനങ്ങളും വിലക്കിഴിവുമായി പിട്ടാപ്പിള്ളില്‍ ഏജന്‍സീസിന്റെ ഒാണവിപണി

Onam-News-HD-Thumb-Pittapilly
SHARE

കൈനിറയെ സമ്മാനങ്ങളും മികച്ച വിലക്കിഴിവുമായി പിട്ടാപ്പിള്ളില്‍ ഏജന്‍സീസിന്റെ ഒാണവിപണി. ഉപഭോക്താക്കള്‍ക്ക് വീട്ടിലിരുന്നുതന്നെ ഗൃഹോപകരണങ്ങള്‍ തിരഞ്ഞെടുക്കാനും വാങ്ങാനും ഹോട്ട്്ലൈന്‍ സംവിധാവും ഈ ഒാണക്കാലത്ത് ഒരുക്കിയിട്ടുണ്ട്. 

ആരു തിരക്കുകൂട്ടേണ്ട. എല്ലാവര്‍ഷവും പിട്ടാപ്പിള്ളി ഉപഭോക്താക്കള്‍ക്ക് നല്‍കിയതിലും മികച്ചത് ഈ വര്‍ഷവും നല്‍കും. പ്രമുഖ ബ്രാന്‍ഡുകളുടെ ടെലിവിഷനുകള്‍ക്കും മറ്റ് ഗൃഹോപകരണങ്ങള്‍ക്കും നിര്‍മാതാക്കള്‍ പ്രഖ്യാപിച്ചിട്ടുള്ള ഒാഫറുകള്‍ക്ക് പുറമേ പിട്ടാപ്പിള്ളിയുടെ പ്രത്യേക സമ്മാനവും ഈ ഒാണക്കാലത്ത് ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ഇതിനു പുറമേ എസ്എംഎസ് ക്യാംപയിന്‍ വഴി ദിവസവും ഒരുലക്ഷം രൂപയുടെ വരെ സമ്മാനവും ലഭിക്കും. 

വീഡിയോ കോള്‍ വഴിയും വാട്ട്സ് ആപ്പ് സന്ദേശങ്ങളിലൂടെയും  ഗൃഹോപകരണങ്ങള്‍ തിരഞ്ഞെടുക്കാനും വാങ്ങാനും  ഇക്കുറി സംവിധാനമുണ്ട് . 

7034088999 എന്ന നമ്പരില്‍ ഈ സേവനം ലഭ്യമാകും . പിട്ടാപ്പിള്ളില്‍ ഏജന്‍സീസിന്റെ കേരളത്തിലേ ഏതുശാഖയില്‍ നിന്നും ഈ  സംവിധാനത്തിലൂടെ ഗൃഹോപകരണങ്ങള്‍ തിരഞ്ഞെടുക്കാം.

കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് ഇക്കുറി ഒാണവിപണി സജ്ജമാക്കിയിരിക്കുന്നത് . ഒാഫറുകള്‍ എളുപ്പം തീര്‍ന്നുപോകുമെന്ന ഭയവും േവണ്ട സെപ്റ്റംബര്‍ 15വരെ എല്ലാ ബ്രാന്‍ഡുകളും വാഗ്ദാനം ചെയ്യുന്ന ഒാഫറുകള്‍ തുടരും. 

MORE IN BUSINESS
SHOW MORE
Loading...
Loading...