ഇന്ത്യയിലെ നിരോധനം; ടിക് ടോക്കിന് 45,297 കോടിയുടെ നഷ്ടം; വൻ നഷ്ടം

tik-tok-woman
SHARE

ഇന്ത്യയിലെ നിരോധനത്തിലൂടെ ടിക് ടോക്കിന് 45,297 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന് ചൈനീസ് ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസ്. മേഖലയില്‍ കമ്പനി നേരിടുന്ന വന്‍ സാമ്പത്തിക നഷ്ടമാണിത്. സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞദിവസമാണ് കേന്ദ്രസര്‍ക്കാര്‍ ടിക്ടോക് ഉള്‍പ്പെടെയുള്ള ചൈനീസ് ആപ്പുക ള്‍ നിരോധിച്ചത്. 

MORE IN BUSINESS
SHOW MORE
Loading...
Loading...