രാംരാജ് ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കളിലേക്ക്; സുരക്ഷാമാനദണ്ഡള്‍ പാലിച്ച്

ramraj-safety
SHARE

സുരക്ഷാമാനദണ്ഡള്‍ പാലിച്ച് രാംരാജ് ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കളിലേക്ക്. സര്‍ക്കാര്‍ നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഉല്‍പാദനം. കമ്പനിയിലും കാന്‍റീനിലും സാമൂഹിക അകലം പാലിക്കുന്നുണ്ട്. അണുവിമുക്തമാക്കിയ വാഹനങ്ങളിലാണ് ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നത്. 

MORE IN BUSINESS
SHOW MORE
Loading...
Loading...