ആദ്യദിനം 13 വാഹനങ്ങൾ; 2020 ഓട്ടോ എക്സ്പോക്ക് തുടക്കം

autoexpo08
SHARE

2020 ഓട്ടൊ എക്സ്പോക്ക് തുടക്കമായി ,ഗ്രേറ്റർ നോയിഡയിലെ എക്സ്പോ മാർട്ടിലാണ് എക്സ്പോ അരങ്ങേറുന്നത്, സാധാരണയിൽ നിന്നും വ്യത്യസ്തമായി പല വാഹന നിർമാതാക്കളും ഇതിൽ പങ്കെടുക്കുന്നില്ല എന്നതാണ് ഈ എക്സ്പോ യുടെ നിറം കെടുത്തുന്നത്, എങ്കിലും പങ്കെടുത്തവർ വളരെ സജീവമായി അവരുടെ സാന്നിദ്ധ്യം ശ്രദ്ധേയമാക്കി ആദ്യ ദിനം 13 വാഹനങ്ങൾ പരിചയപ്പെടുത്തി. 

MORE IN BUSINESS
SHOW MORE
Loading...
Loading...