ഓണവിപണി ലക്ഷ്യമിട്ട് അന്ന കിറ്റെക്സ് ഗ്രൂപ്പ്; വമ്പൻ ഓഫറുകൾ

kitex06
SHARE

ഒാണവിപണി പിടിക്കാന്‍ ശ്രദ്ധേയമായ ഒാഫറുകളുമായാണ് ഇക്കുറി വന്‍കിട ബ്രാന്‍ഡുകള്‍ രംഗത്തുള്ളത്. മഹാപ്രളയത്തിന് മുന്‍പുള്ള ഒാണക്കാലത്തേക്കാള്‍ ഇരുപത്തിയഞ്ച് ശതമാനമെങ്കിലും കൂടുതല്‍ വിറ്റുവരവ് ലക്ഷ്യമിടുകയാണ് അന്ന കിറ്റക്സ് ഗ്രൂപ്പ്. 

വിറ്റുവരവില്‍ ഇരുപത്തിയഞ്ച് ശതമാനം വര്‍ധന ലക്ഷ്യമിടുന്നുെവന്ന് പറയുന്നത് ഉപഭോക്താക്കള്‍ക്ക് മുന്‍പൊരിക്കലും ലഭിക്കാത്ത ഒാഫറുകള്‍കൂടി വച്ചുനീട്ടിയാണ്.

പ്രളയത്തിനുശേഷമുള്ള ഒാണക്കാലമായതിനാല്‍ വ്യാപാരരംഗത്തെ തിരിച്ചുവരവില്‍ ഉപഭോക്താക്കളെയും പങ്കാളികളായി കണ്ടാണ് ഇത്തവണ വന്‍കിട ബ്രാന്‍ഡുകള്‍ ഒാഫറുകള്‍ പ്രഖ്യാപിച്ചത്. തുടക്കത്തിലെ ലഭിച്ച മികച്ച പ്രതികരണം തുടര്‍ന്നുള്ള ദിവസങ്ങളിലുമുണ്ടാകുമെന്ന പ്രതീക്ഷയും.

MORE IN BUSINESS
SHOW MORE
Loading...
Loading...