മെഴ്സിഡീസ് ജി വാഗൺ സംസ്ഥാനത്ത് ആദ്യം മലപ്പുറത്ത്, മൈലേജ് 4 കി.മി

g-wagon-malappuram
SHARE

കോട്ടയ്‍ക്കൽ : പുതുതലമുറയുടെ സ്വപ്‍നവാഹനം മെഴ്‍സിഡീസ് ബെൻസ് ജി വാഗണിന്റെ പരിഷ്‍കരിച്ച മാതൃക സംസ്‍ഥാനത്ത് ആദ്യമായി സ്വന്തമാക്കിയത് ഒതുക്കുങ്ങലിലെ മുഹമ്മദ്കുട്ടി. അദ്ദേഹം വാഹനം ജർമനിയിൽനിന്ന് ഇറക്കുമതി ചെയ്യുകയായിരുന്നു. വാഹനം നിരത്തിലിറങ്ങുമ്പോൾ 3 കോടിയോളം ചെലവ് വരും. 4 കിലോമീറ്ററാണ് മൈലേജ്. 

MORE IN BUSINESS
SHOW MORE
Loading...
Loading...