കേരളത്തില്‍ പരസ്യരംഗം കുതിപ്പിലെന്ന് പ്രശാന്ത്കുമാര്‍; ഗ്രൂപ്പ് എമ്മിനെ ഇനി പി.കെ.നയിക്കും

group-m-pk
SHARE

ലോകത്തിലെ ഏറ്റവും വലിയ അഡ്വർട്ടൈസിങ് മീഡിയ കമ്പനിയായ ഗ്രൂപ്പ് എമ്മിന്റെ ദക്ഷിണേഷ്യൻ വിഭാഗത്തെ മലയാളിയായ പ്രശാന്ത് കുമാർ നയിക്കും. ഇന്ത്യയിലെ മുൻനിര  മീഡിയ ഏജൻസിയായ മൈൻഡ് ഷെയറിന്റെ തലപ്പത്ത് നിന്നാണ് പ്രശാന്ത് കുമാർ എന്ന പി.കെ ഗ്രൂപ്പ് എമ്മിലെത്തുന്നത്. കേരളത്തിലെ പരസ്യവ്യവസായ രംഗം  വിപ്ലവകരമായ വളർച്ചയുടെ പാതയിലാണെന്ന് അദ്ദേഹം മനോരമ ന്യൂസിനോട്  പറഞ്ഞു. വിഡിയോ അഭിമുഖം കാണാം.  

MORE IN BUSINESS
SHOW MORE
Loading...
Loading...