സ്റ്റിച്ചിങ് സെൻറർ തുടങ്ങാൻ ആഗ്രഹിച്ചു; ഇന്ന് ഇന്ത്യയിലുടനീളം വസ്ത്രവ്യാപാര പ്ലാറ്റ്ഫോം

zia-mia
SHARE

ബിസിനസ് രംഗത്തേക്ക് അപ്രതീക്ഷിതമായി കടന്നുവന്ന വീട്ടമ്മ. സ്റ്റിച്ചിങ് സെൻറർ തുടങ്ങാൻ ആഗ്രഹിച്ച് ഒടുവിൽ ഇന്ത്യയിൽ അങ്ങോളമിങ്ങോളമുള്ള സിയമിയാ എന്ന ഓൺലൈൻ വസ്ത്രവ്യാപാര പ്ലാറ്റ്ഫോം തുടങ്ങിയ ഷൈനി റോബിൻ തിരുമല എന്ന സംരംഭകയുടെ വിശേഷങ്ങളാണ് മേക്കിങ് കേരളയിൽ. വിശദവിവരങ്ങൾക്ക് സന്ദർശിക്കാം www.ziamia.com

MORE IN BUSINESS
SHOW MORE