വിലയില്‍ മാറ്റമില്ലാതെ ടാറ്റാ ഹരിയര്‍ കേരളത്തിലും

tata-harrier
SHARE

ദേശീയ വിപണിയില്‍ പുറത്തിറക്കിയ വിലയില്‍ മാറ്റമില്ലാതെ ടാറ്റാ ഹരിയര്‍ കേരളത്തിലും ലഭ്യമാകും. ടാറ്റയുടെ പ്രീമിയം ഗ്ലോബല്‍ SUVയാണ് ഹരിയര്‍. ലോക പ്രശസ്തരായ ലാന്‍ഡ് റോവറിന്റെ ഡി എയ്റ്റ് പ്ലാറ്റ്ഫോമിലാണ് ഈ വാഹനത്തെ അവതരിപ്പക്കുന്നത്. ആദ്യം ബുക്കുചെയ്തവര്‍ക്ക് മാര്‍ച്ചോടെ വാഹനം കിട്ടും.

MORE IN BUSINESS
SHOW MORE