999 രൂപയ്ക്ക് വിമാന ടിക്കറ്റുമായി എയർഏഷ്യ; വിദേശ യാത്രയ്ക്ക് 2999 രൂപ

air-asia-1
SHARE

തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്‍പത് രൂപയ്ക്ക് വിമാന ടിക്കറ്റ് വാഗ്ദാനം ചെയ്ത് എയര്‍ ഏഷ്യ. ഈ മാസം ഇരുപത്തിയൊന്നിനും ജൂലൈ 31 നും ഇടയിലുള്ള യാത്രയ്ക്ക് ഇരുപതാം തീയതിവരെ ബുക്കുചെയ്യാം. ഒരു ദിശയിലേക്കുള്ള യാത്രയ്ക്കുമാത്രമേ കുറഞ്ഞ നിരക്ക് ബാധകമാകുകയുള്ളൂ.

ബെംഗളൂരു, കൊച്ചി, മുംബൈ, കൊല്‍ക്കത്ത ഉള്‍പ്പെെട 19 സ്ഥലങ്ങളിലേക്കുള്ള യാത്രയ്ക്കാണ് ഫെസ്റ്റിവല്‍ ഓഫര്‍. വിദേശ യാത്രയ്ക്ക് രണ്ടായിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയൊന്‍പത് രൂപ മുതലും ഓഫര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 

MORE IN BUSINESS
SHOW MORE