അഞ്ച് സൂപ്പർ ബൈക്ക് ബ്രാൻഡുകൾ ഇനി കൊച്ചിയിൽ ഒരു കുടക്കീഴിൽ

motoroyale
SHARE

രാജ്യാന്തര തലത്തിലെ അഞ്ച് സൂപ്പര്‍ ബൈക്ക് ബ്രാന്‍ഡുകള്‍ ഒരു കുടക്കീഴില്‍. കൈനറ്റിക്കിന്റെ മോട്ടോ റോയല്‍ എന്ന മള്‍ട്ടി ബ്രാന്‍ഡ് ഷോറൂം മുഖേനയാണ് ഇത്തരത്തില്‍ ബൈക്കുകള്‍ ലഭ്യമാകുക. കേരളത്തിലെ ഏക മോട്ടോ റോയല്‍ കൊച്ചിയില്‍ ആരംഭിച്ചു. മൂന്നുലക്ഷം രൂപ മുതല്‍ വിലയുള്ള ബൈക്കുകളാണ് ഇവിടെ ലഭിക്കുക.

MORE IN BUSINESS
SHOW MORE