പോര്‍ഷെയുടെ പുതിയ മോഡൽ കേരളത്തിൽ; വിലയറിയാം; വിഡിയോ

porsche-cayenne
SHARE

ജര്‍മന്‍ വാഹനനിര്‍മാതാവായ പോര്‍ഷെ പുത്തന്‍ മോഡലായ കയേന്‍ കേരളത്തില്‍ അവതരിപ്പിച്ചു. കയേന്‍ ടെര്‍ബോ, കയേന്‍ ഹൈബ്രിഡ്, എന്നീ സാങ്കേതിക സംവിധാനങ്ങളിലും വാഹനം ലഭ്യമാണ്. ഒരു കോടി 19 ലക്ഷം മുതലാണ് കൊച്ചിയിലെ എക്സ് ഷോറൂം വില.

MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.