ഇഷ്ടവിഭവങ്ങൾ ഒാർഡർ ചെയ്യൂ; ഈ തനിനാടൻ റോബോട്ട് 'സെര്‍വ്' ചെയ്യും

robot
SHARE

കാഠ്മണ്ഡുവിലെ നാവ്ലോ റസ്റ്ററൻ്റിൽ എത്തിയാൽ രസമുള്ള ഒരു കാഴ്ച കാണാം.ഇഷ്ടവിഭവങ്ങളുടെ ഒാർഡർ എടുക്കാൻ ആളുകൾക്കരികിലേക്ക് വരുന്നത് റോബോട്ടുകളാണ്. വിദേശി റോബോട്ടുകളല്ല, നേപ്പാളിൽ തന്നെയുള്ള പായ്് ല ടെക്നോളജി നിർമ്മിച്ച തനിനാടൻ ജിഞ്ചർ റോബോട്ടുകൾ.

MORE IN BUSINESS
SHOW MORE