പാര്‍ക്കിങ് ഇനി എളുപ്പത്തിൽ; സുഗമമാക്കാൻ പിൻ പാർക്ക്

pin-park-1
SHARE

കൃത്യമായ പ്ലാനിങ്ങിലൂടെ പാര്‍ക്കിങ് സുഗമമാക്കാം എന്ന ആശയവുമായി ഒരു സംരംഭം തുടങ്ങിയ അമിത് ശശി എന്ന സംരംഭകനെയാണ് ഇന്നത്തെ മേക്ക് ഇന്‍ കേരള പരിചയപ്പെടുത്തുന്നത്. പതിനെട്ട് മാസംകൊണ്ടാണ് പിന്‍പാര്‍ക്ക് വിജയം കൈവരിച്ചത്.

MORE IN BUSINESS
SHOW MORE