കൊച്ചിക്കാരെ ആകർഷിച്ച് 'വാട്ട് എ സെയിൽ'; ഒരു സൂപ്പർ സൂപ്പർമാർക്കറ്റ്

make in kerala
SHARE

ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജെന്‍സില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ഒരു സൂപ്പര്‍മാര്‍ക്കറ്റ്. കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിച്ച വാട്ട് എ സെയില്‍ എന്ന ന്യൂജെന്‍ സൂപ്പര്‍മാര്‍ക്കറ്റിന്റെ വിശേഷങ്ങളാണ് ഇന്നത്തെ മേക്ക് ഇന്‍ കേരളയില്‍. 

MORE IN BUSINESS
SHOW MORE