എസ്എംഎല്‍ ഇസൂസു, രണ്ട് ഗ്ലോബല്‍ സീരീസ് വാഹനങ്ങൾ അവതരിപ്പിച്ചു

SML-Isuzu
SHARE

വാണിജ്യ വാഹനവിപണിയിലെ പ്രമുഖരായ എസ്എംഎല്‍ ഇസൂസു, രണ്ട് ഗ്ലോബല്‍ സീരീസ് വാഹനങ്ങളെ കേരളത്തില്‍ അവതരിപ്പിച്ചു. സാമ്രാട്ട് ജിഎസ് ടിപ്പറും സാമ്രാട്ട് ജിഎസ് എച്ച്ഡി 19 എന്ന മിനിട്രക്കുമാണ് നിരത്തിലെത്തിയത്.  

MORE IN BUSINESS
SHOW MORE