ക്യാമ്പിങ്ങ് സ്റ്റാർട്ട്അപ്പുമായി പ്രഭുലും സൂരജും

start-up
SHARE

മലയാളികൾക്ക് അത്ര പരിചയമില്ലാത്ത ക്യാമ്പിങ്ങ് എന്ന ആശയത്തെ കൂട്ടുപിടിച്ച് ഒരു സ്റ്റാർട്ട്അപ്പ് തുടങ്ങി അതില് വിജയം കണ്ട രണ്ട് സുഹൃത്തുക്കള്‍- പ്രഭുലും സൂരജ് രാജനും. കേരളത്തിലെ ഇക്കോ ടൂറിസം സാധ്യതകളെ  പ്രയോജനപ്പെടുത്തുന്ന ഈ നൂതന ആശയം യുവാക്കളുടെ പ്രത്യേകിച്ച് ബൈക്ക് റൈഡിങ്് യാത്രികരുടെ ഇടയിൽ ഇതിനോടകംതന്നെ ശ്രദ്ധനേടിക്കഴിഞ്ഞു. രണ്ട് വർഷത്തിനുള്ളിൽ മൂവായിരത്തിലോളം പേർ ക്യാമ്പർ.കോംമിലൂടെ ക്യാമ്പിങ് അനുഭവിച്ചു.

MORE IN BUSINESS
SHOW MORE