വാഹനവിപണിയില്‍ പ്രിയമായി ഓട്ടോമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ വാഹനങ്ങൾ

amt-models
SHARE

വാഹനവിപണിയില്‍ എഎംടി അഥവാ ഓട്ടോമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ വാഹനങ്ങള്‍ക്ക് പ്രിയമേറുന്നു. അതിനാല്‍ എല്ലാ വാഹനനിര്‍മാതാക്കളും നിലവിലുള്ളവയുടെ എഎംടി മോഡലുകള്‍ വിപണിയില്‍ അവതരിപ്പിച്ചുതുടങ്ങി. ഇതില്‍ സ്വദേശീയരും വിദേശീയരുമായ വാഹനനിര്‍മാതാക്കളുണ്ട്. 

MORE IN BUSINESS
SHOW MORE